ഫോട്ടോഗ്രാഫിയെക്കുറിച്ച് ഒന്നുമറിയില്ല. എങ്കിലും ഒരു ശ്രമം.
തേരട്ട (ചേരട്ട) എന്ന് പറയുന്ന സാധനമല്ലേ ഇത്..?
ഞങ്ങളുടെ നാട്ടില്‍ ഇതിനു റേന്തപ്പുഴു എന്നും റ്റാക്സി അട്ട എന്നും പറയാറുണ്ട്
ഇതിന്റെ പേര് എനിക്കും അറിയില്ലാ... എന്തായാലും ചേരട്ട ഇതല്ല....ചിത്രം നന്നായിട്ടുണ്ട് .(വേര്‍ഡ് വെരിഫിക്കേഷന് ഒഴിവാക്കിക്കൂടെ )
ഇത് ചേരട്ടയല്ല. എന്താണെന്ന് മനസ്സിലായില്ല.
ഇതിനെ മഴക്കാലത്ത് കൂടുതല്‍ കാണാറുണ്ട്.ആരെങ്കിലും പറയും എന്ന് പ്രതീക്ഷിക്കുന്നു.@Naushu :അക്കാര്യം അറിയില്ലായിരുന്നു.ഇപ്പോള്‍ ഒഴിവാക്കി
5 comments:
തേരട്ട (ചേരട്ട) എന്ന് പറയുന്ന സാധനമല്ലേ ഇത്..?
ഞങ്ങളുടെ നാട്ടില്‍ ഇതിനു റേന്തപ്പുഴു എന്നും റ്റാക്സി അട്ട എന്നും പറയാറുണ്ട്
ഇതിന്റെ പേര് എനിക്കും അറിയില്ലാ... എന്തായാലും ചേരട്ട ഇതല്ല....
ചിത്രം നന്നായിട്ടുണ്ട് .
(വേര്‍ഡ് വെരിഫിക്കേഷന് ഒഴിവാക്കിക്കൂടെ )
ഇത് ചേരട്ടയല്ല. എന്താണെന്ന് മനസ്സിലായില്ല.
ഇതിനെ മഴക്കാലത്ത് കൂടുതല്‍ കാണാറുണ്ട്.ആരെങ്കിലും പറയും എന്ന് പ്രതീക്ഷിക്കുന്നു.
@Naushu :അക്കാര്യം അറിയില്ലായിരുന്നു.ഇപ്പോള്‍ ഒഴിവാക്കി
Post a Comment