Sunday, 4 September 2011

ഇതിന്റെ പേര് എനിക്കറിയില്ല


5 comments:

മൻസൂർ അബ്ദു ചെറുവാടി said...

തേരട്ട (ചേരട്ട) എന്ന് പറയുന്ന സാധനമല്ലേ ഇത്..?

അനില്‍ഫില്‍ (തോമാ) said...

ഞങ്ങളുടെ നാട്ടില്‍ ഇതിനു റേന്തപ്പുഴു എന്നും റ്റാക്സി അട്ട എന്നും പറയാറുണ്ട്

Naushu said...

ഇതിന്റെ പേര് എനിക്കും അറിയില്ലാ... എന്തായാലും ചേരട്ട ഇതല്ല....
ചിത്രം നന്നായിട്ടുണ്ട് .

(വേര്‍ഡ്‌ വെരിഫിക്കേഷന്‍ ഒഴിവാക്കിക്കൂടെ )

keraladasanunni said...

ഇത് ചേരട്ടയല്ല. എന്താണെന്ന് മനസ്സിലായില്ല.

സാജിദ്‌ said...

ഇതിനെ മഴക്കാലത്ത് കൂടുതല്‍ കാണാറുണ്ട്‌.ആരെങ്കിലും പറയും എന്ന് പ്രതീക്ഷിക്കുന്നു.
@Naushu :അക്കാര്യം അറിയില്ലായിരുന്നു.ഇപ്പോള്‍ ഒഴിവാക്കി

Post a Comment